പാലക്കാട് ∙ ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള വഴിയോര കച്ചവടക്കാരന്റെ 10,000 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് കടന്നു. പാലക്കാട് റോബിൻസൺ റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഈറോഡ് സ്വദേശി മായാ കണ്ണന്റെ (60) 40 സമ്മർ ബംപർ ലോട്ടറികളാണു മോഷണം പോയത്. ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള വഴിയോര കച്ചവടക്കാരന്റെ 10,000 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് കടന്നു. പാലക്കാട് റോബിൻസൺ റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഈറോഡ് സ്വദേശി മായാ കണ്ണന്റെ (60) 40 സമ്മർ ബംപർ ലോട്ടറികളാണു മോഷണം പോയത്.  ജില്ലാ ആശുപത്രി പരിസരത്തു കച്ചവടം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 10നാണു സംഭവം. ടിക്കറ്റുകൾ വാങ്ങി പരിശോധിച്ച യുവാവ് അതുമായി ഓടുകയായിരുന്നു. സൗത്ത് പൊലീസ് കേസെടുത്തു.