മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരത്തിൽ മരം വീണ് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണു സംഭവം. ഏഴാം വളവിൽ ഉണങ്ങി നിന്നിരുന്ന മരം മറ്റൊരു മരത്തിനു മുകളിലേക്കു വീണതിനെ തുടർന്നു രണ്ടു മരങ്ങളും കൂടി റോഡിലേക്കു വീഴുകയായിരുന്നു. വാഹനങ്ങൾക്കു മുകളിലേക്കു വീഴാതിരുന്നതിനാൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരത്തിൽ മരം വീണ് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണു സംഭവം. ഏഴാം വളവിൽ ഉണങ്ങി നിന്നിരുന്ന മരം മറ്റൊരു മരത്തിനു മുകളിലേക്കു വീണതിനെ തുടർന്നു രണ്ടു മരങ്ങളും കൂടി റോഡിലേക്കു വീഴുകയായിരുന്നു. വാഹനങ്ങൾക്കു മുകളിലേക്കു വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫിസർ എസ്.ആർ. നന്ദകൃഷ്ണനാഥ്, സീനിയർ ഫയർ ഓഫിസർ എ.പി.രന്തിദേവൻ, ഫയർ ഓഫിസർ (ഡ്രൈവർ) എം.ആർ.രഖിൽ, ഫയർ ഓഫിസർമാരായ ആർ.രാഹുൽ, ടി.റിജേഷ്, എം.രമേശ്, ഹോംഗാർ‍ഡ് അൻസൽ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം വെട്ടിമാറ്റിയത്.