പാലക്കാട് ∙ മുനിസിപ്പൽ സ്റ്റാൻഡ് ബസ് ടെർമിനൽ നിർമാണ പ്രവൃത്തികൾ തുടങ്ങി. ടെർമിനൽ നിർമിക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തിത്തുടങ്ങി. നിർമാണത്തിനുള്ള സാധന സാമഗ്രികളും എത്തിച്ചു. മേയ് അവസാനത്തോടെ പ്രവൃത്തി പൂർത്തീകരിച്ചു മഴക്കാലത്തിനു മുൻപു ടെർമിനൽ തുറക്കാനാണു ലക്ഷ്യം. വി.കെ.ശ്രീകണ്ഠൻ എംപി വികസന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മുനിസിപ്പൽ സ്റ്റാൻഡ് ബസ് ടെർമിനൽ നിർമാണ പ്രവൃത്തികൾ തുടങ്ങി. ടെർമിനൽ നിർമിക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തിത്തുടങ്ങി. നിർമാണത്തിനുള്ള സാധന സാമഗ്രികളും എത്തിച്ചു. മേയ് അവസാനത്തോടെ പ്രവൃത്തി പൂർത്തീകരിച്ചു മഴക്കാലത്തിനു മുൻപു ടെർമിനൽ തുറക്കാനാണു ലക്ഷ്യം. വി.കെ.ശ്രീകണ്ഠൻ എംപി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണു നിർമാണം. ഒരേ സമയം 15 ബസുകൾ നിർത്തിയിടാൻ സൗകര്യത്തിലാകും ടെർമിനൽ സജ്ജമാക്കുക. ബസ് സ്റ്റാൻഡ് നിർമാണത്തിനായി നഗരസഭ 50 ലക്ഷം രൂപ വകയിരുത്തി. 

ഈ മാസം ആറിനാണ് ടെർമിനൽ നിർമാണോദ്ഘാടനം നടത്തിയത്. ഇതിനിടെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവൃത്തി വൈകി. ഇക്കാര്യത്തിൽ യാത്രക്കാർ ആശങ്ക അറിയിച്ചിരുന്നു. സമയബന്ധിത    പൂർത്തീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. മേൽക്കൂരയും   മറ്റും കൊണ്ടുവന്നു പിടിപ്പിക്കുന്ന രീതിയായതിനാൽ കാലതാമസം ഉണ്ടാകില്ലെന്നാണു പ്രതീക്ഷ.

ADVERTISEMENT

ശുചിമുറി കോംപ്ലക്സ് നിർമാണം പുരോഗതിയിൽ
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ശുചിമുറി കെട്ടിട നിർമാണം അവസാനഘട്ടത്തിലാണ്. നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു കൂടുതൽ സൗകര്യത്തോടെ നഗരസഭയാണു ശുചിമുറി നിർമിക്കുന്നത്. ടെർമിനൽ നിർമാണം പൂർത്തിയാകുമ്പേഴേക്കും ശുചിമുറി സൗകര്യവും ഒരുങ്ങും.