കുഴൽമന്ദം∙ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ തലയ്ക്കു വെട്ടേറ്റു സാരമായ പരുക്കുകളോടെ കാഴ്ചപ്പറമ്പ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തേങ്കുറിശ്ശി തെക്കേക്കര കോട്ടപ്പള്ള വീട്ടിൽ ഉഷയ്ക്കാണ് (42) തലയ്ക്കു വെട്ടേറ്റത്. രാത്രി ഒൻപതോടെയാണു സംഭവം. വടക്കഞ്ചേരി മുടപ്പല്ലൂർ സ്വദേശികളായ ഉഷയും ഭർത്താവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴൽമന്ദം∙ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ തലയ്ക്കു വെട്ടേറ്റു സാരമായ പരുക്കുകളോടെ കാഴ്ചപ്പറമ്പ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തേങ്കുറിശ്ശി തെക്കേക്കര കോട്ടപ്പള്ള വീട്ടിൽ ഉഷയ്ക്കാണ് (42) തലയ്ക്കു വെട്ടേറ്റത്. രാത്രി ഒൻപതോടെയാണു സംഭവം. വടക്കഞ്ചേരി മുടപ്പല്ലൂർ സ്വദേശികളായ ഉഷയും ഭർത്താവു സുരേന്ദ്രനും ഒരു വർഷം മുൻപാണു കോട്ടപ്പള്ളയിൽ താമസമാക്കിയത്. കുടുംബവഴക്കിനെത്തുടർന്നു ഭർത്താവു മാറിത്താമസിക്കുകയാണ്. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയാണ് ഉഷയെ വെട്ടിപ്പരുക്കേൽപിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴൽമന്ദം പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് സുരേന്ദ്രനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.