വണ്ടാഴി ∙ വീട്ടുമുറ്റത്തു നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു. വണ്ടാഴി കിഴക്കേത്തറ സുരേഷിന്റെ ബൈക്കാണ് കത്തിയത്.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടു കൂടിയാണ് സംഭവം. വീടിന്റെ പോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കത്തുന്നത് കണ്ട് വീട്ടുകാർ തീ കെടുത്തിയെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ച നിലയിലാണ്. സംഭവത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടാഴി ∙ വീട്ടുമുറ്റത്തു നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു. വണ്ടാഴി കിഴക്കേത്തറ സുരേഷിന്റെ ബൈക്കാണ് കത്തിയത്.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടു കൂടിയാണ് സംഭവം. വീടിന്റെ പോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് കത്തുന്നത് കണ്ട് വീട്ടുകാർ തീ കെടുത്തിയെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ച നിലയിലാണ്.സംഭവത്തെ തുടർന്ന് മംഗലംഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.സംഭവത്തെ കുറിച്ച് മംഗലംഡാം പൊലീസ് അന്വേഷണം ആരംഭിച്ചു.