പാലക്കാട്‌ ∙ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 17 ലക്ഷം രൂപയുടെ കറൻസിയുമായി കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. ആർപിഎഫ് സംഘം നടത്തിയ പരിശോധനയിൽ മുഹമ്മദ് ഹാഷിമിനെയാണ് (52) അറസ്റ്റ് ചെയ്തത്. പുണെ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തു നിന്ന് അങ്കമാലിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്‌ ∙ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 17 ലക്ഷം രൂപയുടെ കറൻസിയുമായി കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. ആർപിഎഫ് സംഘം നടത്തിയ പരിശോധനയിൽ മുഹമ്മദ് ഹാഷിമിനെയാണ് (52) അറസ്റ്റ് ചെയ്തത്. പുണെ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തു നിന്ന് അങ്കമാലിയിലേക്കു റിസർവേഷൻ കംപാർട്മെന്റിൽ യാത്ര ചെയ്ത പ്രതിയുടെ അരയിൽ തുണിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പാലക്കാട് ആർപിഎഫ് സിഐ സൂരജ് എസ്. കുമാർ, അസി.സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, എ.മനോജ്‌, കെ.സുനിൽകുമാർ, കോൺസ്റ്റബിൾ പി.ബി. പ്രദീപ്‌, വീണാ ഗണേഷ് എന്നിവർ  പങ്കെടുത്തു.