കോയമ്പത്തൂർ ∙ സംസ്ഥാനത്തു പൊലീസിൽ പുതുമയാർന്ന പദ്ധതികൾക്കു പേരുകേട്ട കോയമ്പത്തൂർ സിറ്റി പൊലീസിന് ഇനി പട്രോളിങ്ങിന് ഓട്ടോറിക്ഷകളും. രാജ്യത്തുതന്നെ ആദ്യമായാണു പൊലീസ് സേനയ്ക്ക് ഓട്ടോറിക്ഷ പദ്ധതി നടപ്പാക്കുന്നതെന്നു കമ്മിഷണർ വി. ബാലകൃഷ്ണൻ പറയുന്നു. ചുവപ്പു നിറത്തിലുള്ള രണ്ട് ഇലക്ട്രിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ സംസ്ഥാനത്തു പൊലീസിൽ പുതുമയാർന്ന പദ്ധതികൾക്കു പേരുകേട്ട കോയമ്പത്തൂർ സിറ്റി പൊലീസിന് ഇനി പട്രോളിങ്ങിന് ഓട്ടോറിക്ഷകളും. രാജ്യത്തുതന്നെ ആദ്യമായാണു പൊലീസ് സേനയ്ക്ക് ഓട്ടോറിക്ഷ പദ്ധതി നടപ്പാക്കുന്നതെന്നു കമ്മിഷണർ വി. ബാലകൃഷ്ണൻ പറയുന്നു. ചുവപ്പു നിറത്തിലുള്ള രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളാണു നഗരത്തിൽ പട്രോളിങ് നടത്തുന്നത്. മുകളിൽ ചുവപ്പ്, നീല ലൈറ്റുകളും ചെറിയ ഉച്ചഭാഷിണിയുമുണ്ട്. നാലുഭാഗത്തും പൊലീസ് ഹെൽപ്‌ലൈൻ നമ്പറുകൾ പതിച്ചിട്ടുണ്ട്. അത്യാവശ്യം സാധനങ്ങൾ കൊണ്ടുപോകാനും ഓട്ടോറിക്ഷയിൽ സൗകര്യമുണ്ട്. ശനിയാഴ്ച മുതൽ ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങി. രണ്ടു പൊലീസുകാർ മാറിമാറി ചുമതല നിർവഹിക്കും.