കോയമ്പത്തൂർ ∙ കരുമത്തംപട്ടിയിൽ റോഡരികിലെ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു 3 പേർ മരിച്ചു. സ്വകാര്യ കമ്പനിയുടെ പരസ്യബോർഡ് സ്ഥാപിക്കുകയായിരുന്ന ഗുണശേഖരൻ (52), കുമാർ (50), ശേഖർ (35) എന്നിവരാണു മരിച്ചത്. പത്തിലധികം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ 2 പേരെ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ കരുമത്തംപട്ടിയിൽ റോഡരികിലെ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു 3 പേർ മരിച്ചു. സ്വകാര്യ കമ്പനിയുടെ പരസ്യബോർഡ് സ്ഥാപിക്കുകയായിരുന്ന ഗുണശേഖരൻ (52), കുമാർ (50), ശേഖർ (35) എന്നിവരാണു മരിച്ചത്. പത്തിലധികം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂറ്റൻ ബോർഡിന്റെ ഫ്രെയിമിൽ കയറി നിന്നു പരസ്യ ബാനർ സ്ഥാപിക്കുന്നതിനിടെ ഫ്രെയിം പൊട്ടി വീഴുകയായിരുന്നു. ശക്‌തമായ കാറ്റുണ്ടായിരുന്നതായും പരസ്യ ബോർഡിന്റെ ഉയരം കൂടിയതാണ് അപകടത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു. പൊലീസ് സ്‌ഥലത്തു പരിശോധന നടത്തി. അന്വേഷണം തുടരുന്നു.