വാൽപാറ ∙ നഗരത്തോടു ചേർന്നുള്ള പുതുതോട്ടം എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയതോടെ തോട്ടം തൊഴിലാളികൾ ഭീതിയിൽ. വന്യമൃഗങ്ങളുടെ നിത്യസാന്നിധ്യം മൂലം ഉറക്കം നഷ്ടപ്പെട്ട തൊഴിലാളികൾക്കു പുലി ഇറങ്ങിയതോടെ ഭീതി ഇരട്ടിയായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണു വാച്ചർ കന്തസാമി പുലിയക്കണ്ടത്. പുലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൽപാറ ∙ നഗരത്തോടു ചേർന്നുള്ള പുതുതോട്ടം എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയതോടെ തോട്ടം തൊഴിലാളികൾ ഭീതിയിൽ. വന്യമൃഗങ്ങളുടെ നിത്യസാന്നിധ്യം മൂലം ഉറക്കം നഷ്ടപ്പെട്ട തൊഴിലാളികൾക്കു പുലി ഇറങ്ങിയതോടെ ഭീതി ഇരട്ടിയായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണു വാച്ചർ കന്തസാമി പുലിയക്കണ്ടത്.

പുലി തൊഴിലാളികളുടെ ലയങ്ങളുടെ ഭാഗത്തേക്കു നീങ്ങിയപ്പോൾ കന്തസാമി തൊഴിലാളികളെ വിവരമറിയിച്ചു. എല്ലാവരും ചേർന്നു ബഹളം വച്ചപ്പോൾ പുലി സ്ഥലം വിട്ടു. വിവരമറിഞ്ഞെത്തിയ റേഞ്ച് ഓഫിസർ വെങ്കടേഷ്, കോഴി മാലിന്യങ്ങളും മറ്റു മാംസാവശിഷ്ടങ്ങളും റോഡ് വക്കിലും വീടുകളുടെ പരിസരത്തും ഇടരുതെന്നു നിർദേശിച്ചു. കോഴികളെയും ആടുകളെയും തുറന്നു വിടുന്നതും വിലക്കി.