ഊട്ടി ∙ കുനൂരിൽ പൈതൃക ട്രെയിനിന്റെ കോച്ച് പാളംതെറ്റി. ട്രെയിനിൽ ഘടിപ്പിച്ചിരുന്ന 4 കോച്ചുകളിൽ അവസാനത്തെ കോച്ചാണ് പാളത്തിൽ നിന്നിറങ്ങിയത്. ട്രെയിൻ ഉടൻ നിർത്തിയതിനാൽ ആളപായമില്ല. 180 യാത്രക്കാരുമായി കുനൂരിൽ നിന്നു മേട്ടുപ്പാളയത്തേക്കു പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപെട്ടത്. തുടർന്ന് യാത്രക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙ കുനൂരിൽ പൈതൃക ട്രെയിനിന്റെ കോച്ച് പാളംതെറ്റി. ട്രെയിനിൽ ഘടിപ്പിച്ചിരുന്ന 4 കോച്ചുകളിൽ അവസാനത്തെ കോച്ചാണ് പാളത്തിൽ നിന്നിറങ്ങിയത്. ട്രെയിൻ ഉടൻ നിർത്തിയതിനാൽ ആളപായമില്ല. 180 യാത്രക്കാരുമായി കുനൂരിൽ നിന്നു മേട്ടുപ്പാളയത്തേക്കു പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപെട്ടത്.

പൈതൃക ടെയിനിൽ പുതിയ കോച്ചുകൾ ഘടിപ്പിച്ചുള്ള ട്രയൽ റണ്ണിൽ നിന്ന്.

തുടർന്ന് യാത്രക്കാരെ പ്രത്യേക ബസുകളിൽ മേട്ടുപ്പാളയത്തേക്കു കൊണ്ടുപോയി. 3.20നു കുനൂരിൽ നിന്നു പുറപ്പെട്ട് ഒരു മിനിറ്റിനകം കോച്ച് പാളംതെറ്റുകയായിരുന്നു. 3 കോച്ചുകളുമായി മേട്ടുപ്പാളയത്തേക്ക് യാത്ര തുടരുമെന്ന് ആദ്യം റെയിൽവേ അറിയിച്ചിരുന്നുവെങ്കിലും സുരക്ഷാകാരണങ്ങളാൽ പിന്നീട് തീരുമാനം റദ്ദാക്കുകയായിരുന്നു.

ADVERTISEMENT

English Summary: Nilgiri Mountain train derails near Coonoor, none injured