തച്ചനാട്ടുകര ∙ ആറ്റാശേരിയിൽ നിശാഗന്ധി വസന്തം. കഴിഞ്ഞ രാത്രി ഒരുമിച്ചു വിരിഞ്ഞത് 45 പുഷ്പങ്ങൾ. വടക്കേക്കര പുത്തൻ വീട്ടിൽ‍ സുരേന്ദ്രന്റെ മുറ്റത്താണു നിശാഗന്ധി പൂവിട്ടത്. ആറു വർഷം മുൻപു നട്ട ചെടിയിൽ കഴിഞ്ഞ വർഷങ്ങളിലും പൂക്കൾ വിരിഞ്ഞിരുന്നെങ്കിലും ഇത്രയധികം പൂക്കൾ വിരിഞ്ഞത് ആദ്യമായിട്ടാണ്. പൂക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തച്ചനാട്ടുകര ∙ ആറ്റാശേരിയിൽ നിശാഗന്ധി വസന്തം. കഴിഞ്ഞ  രാത്രി ഒരുമിച്ചു വിരിഞ്ഞത് 45 പുഷ്പങ്ങൾ. വടക്കേക്കര പുത്തൻ വീട്ടിൽ‍ സുരേന്ദ്രന്റെ മുറ്റത്താണു നിശാഗന്ധി പൂവിട്ടത്. ആറു വർഷം മുൻപു നട്ട ചെടിയിൽ കഴിഞ്ഞ വർഷങ്ങളിലും പൂക്കൾ വിരിഞ്ഞിരുന്നെങ്കിലും ഇത്രയധികം പൂക്കൾ വിരിഞ്ഞത് ആദ്യമായിട്ടാണ്. പൂക്കൾ വിരിയുന്നതു കാണാൻ ഒട്ടേറെപ്പേർ വീട്ടിലെത്തിയിരുന്നു.  ചെടിയിൽ 30 മൊട്ടുകൾ കൂടി വിരിയാനുണ്ടെന്നു സുരേന്ദ്രൻ പറഞ്ഞു. വർഷത്തിൽ ഒരിക്കൽ മാത്രമാണു ചെടി പൂവിടുക. ഏതാനും മണിക്കൂറുകൾ മാത്രമാണു പൂക്കൾക്ക് ആയുസ്സ്. നിശാഗന്ധി മുളയ്ക്കുന്നത് ഇലയിൽ നിന്നാണ്.