പാലക്കാട് ∙ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കാൻ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര നിർദേശ നൽകി. ശ്രദ്ധിക്കാം: ∙ ദേശീയ പതാക കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചു തുന്നിയെടുത്തതാവണം. യന്ത്രത്തിലോ കൈകൊണ്ടോ തുന്നിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കാൻ ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര നിർദേശ നൽകി.

ശ്രദ്ധിക്കാം:

ADVERTISEMENT

∙ ദേശീയ പതാക കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചു തുന്നിയെടുത്തതാവണം. യന്ത്രത്തിലോ കൈകൊണ്ടോ തുന്നിയത് ഉപയോഗിക്കാം.
∙ പതാക ദീർഘ ചതുരാകൃതിയിൽ വേണം. നീളവും ഉയരവും 3:2 അനുപാതത്തിൽ വേണം.
∙ ആദരവും ബഹുമതിയും ലഭിക്കത്തക്ക വിധമാണു പതാക സ്ഥാപിക്കേണ്ടത്.
∙ കേടുപാടുള്ളതും അഴുക്കുള്ളതുമായ പതാക ഉപയോഗിക്കരുത്.
∙ ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയെക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്.
∙ പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാം ഫ്ലാഗ് കോഡ് - 9ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കരുത്.