ലക്കിടി ∙ കിള്ളിക്കുറുശ്ശിമംഗലം മാണി മാധവ ചാക്യാർ സ്മാരക ഗുരുകുലത്തിൽ ആഷാഢോത്സവത്തോടനുബന്ധിച്ചു മിഴാവ് ചെണ്ട തായമ്പക അരങ്ങേറി. മിഴാവിൽ തായമ്പക ചിട്ടപ്പെടുത്തിയത് ഗുരു പി.കെ. നാരായണൻ നമ്പ്യാർ ആണ്. ആദ്യമായി മിഴാവ് ചെണ്ട തായമ്പക വേദിയിൽ അവതരിപ്പിച്ചതും പി.കെ. നാരായണൻ നമ്പ്യാരുടെ മകനായ പി.കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്കിടി ∙ കിള്ളിക്കുറുശ്ശിമംഗലം മാണി മാധവ ചാക്യാർ സ്മാരക ഗുരുകുലത്തിൽ ആഷാഢോത്സവത്തോടനുബന്ധിച്ചു മിഴാവ് ചെണ്ട തായമ്പക അരങ്ങേറി. മിഴാവിൽ തായമ്പക ചിട്ടപ്പെടുത്തിയത് ഗുരു പി.കെ. നാരായണൻ നമ്പ്യാർ ആണ്. ആദ്യമായി മിഴാവ് ചെണ്ട തായമ്പക വേദിയിൽ അവതരിപ്പിച്ചതും പി.കെ. നാരായണൻ നമ്പ്യാരുടെ മകനായ പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും സദനം വിനോദും ചേർന്നാണ്. സ്മാരകത്തിൽ നടന്ന അവതരണത്തിൽ ചെണ്ടയിൽ സദനം വിനോദും മിഴാവിൽ ശരത് നാരായണനും  വാദ്യവിസ്മയം തീർത്തു.  പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ, എം.പി. അരവിന്ദ് (മിഴാവ്), പാലപ്പുറം മനോജ്‌, പഴയന്നൂർ ഗിരീഷ് മാരാർ, ഗൗരീശ് നമ്പ്യാർ (ചെണ്ട), തോട്ടക്കര കണ്ണൻ, കെ. കൃഷ്ണരാജ് (താളം) എന്നിവർ പക്കമേളമൊരുക്കി.