അഗളി ∙അട്ടപ്പാടിച്ചുരത്തിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴ യാത്രക്കാരിൽ ഭീതിയുണ്ടാക്കി. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ മഴ 2 മണിക്കൂറോളം ചെയ്തു. റോഡിനു കുറുകെ ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്കുണ്ടായി.ഇതിനിടെ, മന്ദംപൊട്ടി തോട് നിറഞ്ഞു റോഡിൽ വെള്ളം കയറിയതോടെ കുറച്ചു നേരം ഗതാഗത തടസ്സമുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙അട്ടപ്പാടിച്ചുരത്തിൽ ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴ യാത്രക്കാരിൽ ഭീതിയുണ്ടാക്കി. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ മഴ 2 മണിക്കൂറോളം ചെയ്തു. റോഡിനു കുറുകെ ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്കുണ്ടായി. ഇതിനിടെ, മന്ദംപൊട്ടി തോട് നിറഞ്ഞു റോഡിൽ വെള്ളം കയറിയതോടെ കുറച്ചു നേരം ഗതാഗത തടസ്സമുണ്ടായി.