ഊട്ടി ∙ ആയുധപൂജ, സരസ്വതി പൂജ അവധി ദിനങ്ങളോടനുബന്ധിച്ച് ഊട്ടിയിൽ വൻ തിരക്ക്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, ഊട്ടി ഗൂഡല്ലൂർ റോഡിലെ ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ട്ഹൗസ് തുടങ്ങിയ സ്ഥലങ്ങളിൽ വിനോദ സഞ്ചാരികൾ ഏറെയെത്തി. ശതാഗതക്കുരുക്കിലകപ്പെട്ട വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ചാരിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙ ആയുധപൂജ, സരസ്വതി പൂജ അവധി ദിനങ്ങളോടനുബന്ധിച്ച് ഊട്ടിയിൽ വൻ തിരക്ക്. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, ഊട്ടി ഗൂഡല്ലൂർ റോഡിലെ ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ട്ഹൗസ് തുടങ്ങിയ സ്ഥലങ്ങളിൽ വിനോദ സഞ്ചാരികൾ ഏറെയെത്തി. ശതാഗതക്കുരുക്കിലകപ്പെട്ട വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ചാരിങ് ക്രോസിൽ. ഊട്ടി -കുനൂർ റോഡിൽ വാലി വ്യൂ വരെയും ഗൂഡല്ലൂർ റോഡിൽ ഫിംഗർ പോസ്റ്റ് വരെയും കോത്തഗിരി റോഡിൽ ദൊഡ്ഡബെട്ട ജംക്‌ഷൻ വരെയും വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. 

പാർക്കിങ് ലഭിക്കാതെ വാഹനങ്ങൾ ബുദ്ധിമുട്ടി.ഊട്ടിയിലെ ലോഡ്ജുകൾ, റിസോർട്ടുകൾ, കോട്ടേജുകൾ എന്നിവിടങ്ങളിൽ മുറികൾ ഇല്ലാത്ത സ്ഥിതിയായത് സന്ദർശകരെ ഏറെ വലച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിൽ മാത്രം 60,000 പേരാണ് ഉദ്യാനത്തിലെത്തിയത്.