കഞ്ചിക്കോട്‌ ∙ കിൻഫ്ര പാർക്കിലെ പറമ്പിലും മരങ്ങൾക്കും തീപിടിച്ച്‌ 14 ഏക്കർ കത്തി നശിച്ചു ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കഞ്ചിക്കോട്‌ കിൻഫ്ര വിൻഡ്‌മിൽ ഫാമിനു സമീപത്തെ പുൽക്കാടിനു തീപിടിച്ചത്. കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന 4 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. വ്യാഴം പകൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ചിക്കോട്‌ ∙ കിൻഫ്ര പാർക്കിലെ പറമ്പിലും മരങ്ങൾക്കും തീപിടിച്ച്‌ 14 ഏക്കർ കത്തി നശിച്ചു  ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കഞ്ചിക്കോട്‌ കിൻഫ്ര വിൻഡ്‌മിൽ ഫാമിനു സമീപത്തെ പുൽക്കാടിനു തീപിടിച്ചത്. കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന 4 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. വ്യാഴം പകൽ 3 മണിക്ക്‌ പ്രിൻസ്‌ ടി എം ടി കമ്പനിക്ക്‌ സമീപത്തെ 2 ഏക്കർ പുൽക്കാടും മരങ്ങളും തീ പിടിത്തത്തിൽ നശിച്ചു. അസി.സ്റ്റേഷൻ ഓഫിസർ എം.രമേശ്കുമാർ, സേനാംഗങ്ങളായ എം.സുഭാഷ്, ആർ.സതീഷ്, എസ്.സുബൈർ, ആർ.രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.