കോങ്ങാട് ∙ പാലക്കാട് ലോക്സഭ എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ കോങ്ങാട് മേഖലയിൽ റോഡ് ഷോ നടത്തി. പഞ്ചായത്ത് അതിർത്തിയായ കീരിപ്പാറയിൽ ആയിരുന്നു ആദ്യ സ്വീകരണം. തുടർന്നു തുറന്ന ജീപ്പിൽ വാഹനങ്ങളുടെ അകമ്പടിയോടെ മണിക്കശ്ശേരി, കോൽപാടം, പന്നിക്കോട്, കോട്ടപ്പടി പ്രദേശങ്ങളിൽ പ്രചാരണം നടത്തി. രാത്രി 7നു ഹൈസ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോങ്ങാട് ∙ പാലക്കാട് ലോക്സഭ എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ കോങ്ങാട് മേഖലയിൽ റോഡ് ഷോ നടത്തി. പഞ്ചായത്ത് അതിർത്തിയായ കീരിപ്പാറയിൽ ആയിരുന്നു ആദ്യ സ്വീകരണം. തുടർന്നു തുറന്ന ജീപ്പിൽ വാഹനങ്ങളുടെ അകമ്പടിയോടെ മണിക്കശ്ശേരി, കോൽപാടം, പന്നിക്കോട്, കോട്ടപ്പടി പ്രദേശങ്ങളിൽ പ്രചാരണം നടത്തി. രാത്രി 7നു ഹൈസ്കൂൾ സ്കൂൾ ജംക്‌ഷൻ മുതൽ കോങ്ങാട് ടൗൺ വരെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു വിജയരാഘവൻ നയിച്ച നൈറ്റ് മാർച്ച് നടന്നു. യോഗത്തിൽ എ.വിജയരാഘവൻ, കെ.ശാന്തകുമാരി എംഎൽഎ, പി.എ.ഗോകുൽദാസ്, വി.സേതുമാധവൻ, ടി.അജിത്, എം.എസ്.ദേവദാസ്, എസ്.പി. ജയദേവൻ എന്നിവർ പ്രസംഗിച്ചു. കേരളശ്ശേരി, തച്ചമ്പാറ, കരിമ്പ പഞ്ചായത്തിലും പ്രചാരണം നടത്തി.

കാഞ്ഞിരപ്പുഴ ∙ ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ പ​ഞ്ചായത്തുകളിൽ പര്യടനം നടത്തി. പൗരത്വ നിയമ പ്രതിഷേധ റാലിയിലും റോഡ് ഷോയിലും പങ്കെടുത്തു. കാരാകുറുശ്ശി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പര്യടനത്തിനു ശേഷം പുല്ലിശ്ശേരിയിൽ പ്രതിഷേധ റാലിയിൽ പങ്കെടുത്തു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിയ്യക്കുറുശ്ശിയിലും പ്രതിഷേധ യോഗത്തിൽ പങ്കാളിയായി. തുടർന്ന് ഒട്ടേറെ ബൈക്കുകളുടെ അകമ്പടിയോടെ കൊറ്റിയോട്, ചിറക്കൽപടി വഴി റാലിയായി തച്ചമ്പാറ, കരിമ്പ, കല്ലടിക്കോടും പര്യടനം നടത്തി.