പാലക്കാട് ∙ ‘ഭീഷ്മപർവം’ സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ചിറ്റൂർ അണിക്കോട് ‘നികുഞ്ജ’ത്തിൽ ഷൈന രാധാകൃഷ്ണനാണു വധു. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫിസിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ തുടങ്ങിയ ചിത്രങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ‘ഭീഷ്മപർവം’ സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ചിറ്റൂർ അണിക്കോട് ‘നികുഞ്ജ’ത്തിൽ ഷൈന രാധാകൃഷ്ണനാണു വധു. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫിസിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണു ഷൈന.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണു ദേവദത്ത് ഷാജിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീടു ഭീഷ്മപർവത്തിനു വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചു. ഇരട്ട സഹോദരിയുടെ വിവാഹത്തിനു സാക്ഷിയായി ഒപ്പിടുന്ന ചിത്രം ‘ആജീവനാന്ത സാക്ഷി ഞാൻ തന്നെ’ എന്ന അടിക്കുറിപ്പോടെ റൈന സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

അമ്മ സുനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് ഇങ്ങനെ:‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ, ചിറ്റൂർ സബ് റജിസ്ട്രാർ ഓഫിസിൽ ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി. തക്കു.. ദത്താ എനിക്കു നിങ്ങളെക്കുറിച്ച് അഭിമാനം! ഇത് എന്റെ മകളുടെ ആദർശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇൻഡിപെൻഡന്റ് ആയ തക്കൂന്റെ കൂടെ നിൽക്കുക എന്നുള്ളതു തന്നെയാണ് ഒരമ്മ എന്ന നിലയിൽ എനിക്ക് അവൾക്കു കൊടുക്കാൻ കഴിയുന്ന വലിയ സമ്മാനം.’’