കൊല്ലങ്കോട് ∙ വേനൽ കനത്തതടെ തീപിടിത്തവും വ്യാപകമായി. ഇന്നലെ മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പഞ്ചായത്തുകളിലായി അഞ്ചിടത്താണ് അഗ്നിരക്ഷാസേന നേരിട്ടെത്തി തീ അണച്ചത്. കൊല്ലങ്കോട് പഞ്ചായത്തിലെ നെന്മേനി പള്ളിക്കു സമീപം റോഡിന് ഇരുവശവുമുള്ള കുറ്റിച്ചെടികൾക്കും പാഴ്‌വസ്തുക്കൾക്കും തീ പിടിച്ചു. വടവന്നൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലങ്കോട് ∙ വേനൽ കനത്തതടെ തീപിടിത്തവും വ്യാപകമായി. ഇന്നലെ മുതലമട, കൊല്ലങ്കോട്, വടവന്നൂർ,  പഞ്ചായത്തുകളിലായി അഞ്ചിടത്താണ് അഗ്നിരക്ഷാസേന നേരിട്ടെത്തി തീ അണച്ചത്.  കൊല്ലങ്കോട് പഞ്ചായത്തിലെ നെന്മേനി പള്ളിക്കു സമീപം റോഡിന് ഇരുവശവുമുള്ള കുറ്റിച്ചെടികൾക്കും പാഴ്‌വസ്തുക്കൾക്കും തീ പിടിച്ചു. വടവന്നൂർ പഞ്ചായത്തിലെ പൊക്കുന്നി, മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം, ചപ്പക്കാട്, പള്ളം എന്നിവിടങ്ങളിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. അശ്രദ്ധമായി‌ തീ ഉപയോഗിക്കുന്നതും തീ കൊളുത്തിയിടുന്നതുമാണു തീ പടരുന്നതിനു കാരണമാകുന്നതെന്ന് അഗ്നിരക്ഷാ സേന പറയുന്നു. കൊല്ലങ്കോട് സ്റ്റേഷൻ ഓഫിസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു തീ അണയ്ക്കാൻ നേതൃത്വം നൽകിയത്.