വിഷു ആഘോഷം;അറേക്കാവിൽകഞ്ഞിസദ്യ ഇന്ന്:ചെർപ്പുളശ്ശേരി ∙ അറേക്കാവ് ഭഗവതിക്ഷേത്രത്തിൽ വിഷു പ്രമാണിച്ചു തെക്കുംമുറി ദേശം പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 8.30നു കഞ്ഞിസദ്യ നടത്തുമെന്നു ഭാരവാഹികളായ രാജൻ തച്ചംപറമ്പത്ത്, സെക്രട്ടറി ബാബുരാജൻ മേലെക്കുന്നത്ത് എന്നിവർ അറിയിച്ചു. കിക്മ എംബിഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷു ആഘോഷം; അറേക്കാവിൽ കഞ്ഞിസദ്യ ഇന്ന്: ചെർപ്പുളശ്ശേരി ∙ അറേക്കാവ് ഭഗവതിക്ഷേത്രത്തിൽ വിഷു പ്രമാണിച്ചു തെക്കുംമുറി ദേശം പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 8.30നു കഞ്ഞിസദ്യ നടത്തുമെന്നു ഭാരവാഹികളായ രാജൻ തച്ചംപറമ്പത്ത്, സെക്രട്ടറി ബാബുരാജൻ മേലെക്കുന്നത്ത് എന്നിവർ അറിയിച്ചു.

കിക്മ എംബിഎ അഭിമുഖം
പാലക്കാട് ∙ സഹകരണ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024–26 എംബിഎ (ഫുൾടൈം) കോഴ്സ് പ്രവേശനത്തിനുള്ള അഭിമുഖം 17നു രാവിലെ 10 മുതൽ ഒന്നു വരെ ഗവ.വിക്ടോറിയ കോളജ് റോഡിനു സമീപത്തുള്ള കോഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും. 50% മാർക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. വെബ്സൈറ്റ് www.kicma.ac.in ഫോൺ: 8281743442, 8547618290.

ADVERTISEMENT

മുളയൻകാവ്: ദേശവേലകൾ നാളെ മുതൽ
കൊപ്പം ∙ മുളയന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ വലിയ കാളവേലയും വലിയ പൂരത്തോടുമനുബന്ധിച്ചു ദേശവേലകള്‍ നാളെ തുടങ്ങും. പാനവേലയോടെയാണു തുടക്കം. 16നു ചപ്പുവേല, 17നു കരിവേല, 18ന് അഞ്ചാംവേല, തോല്‍പാവക്കൂത്ത് ആരംഭം, 20ന് ഏഴാം വേല, മേയ് അഞ്ചിനു ചെറുകോട് വേല, വല്ലപ്പുഴ വേല, 10നു വണ്ടുംതറ വേല. മേയ് 11നു വലിയ കാളവേലയും 12നു വലിയ പൂരവും ആഘോഷിക്കും.