മഴയ്ക്കു സാധ്യത: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നു യെലോ അലർട്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യത. കേരള തീരത്ത് ഇന്നു ഉച്ചകഴിഞ്ഞ് 2.30 വരെ 1.2 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാൻ സാധ്യത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയ്ക്കു സാധ്യത
സംസ്ഥാനത്ത്  ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നു യെലോ അലർട്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യത. കേരള തീരത്ത് ഇന്നു ഉച്ചകഴിഞ്ഞ് 2.30 വരെ 1.2 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാൻ സാധ്യത.

വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തിയറ്റർ ട്രാൻസ്ഫോമർ പരിധി, (ഒടുവമ്പള്ളിയാൽ, ഗായത്രി ജംക്‌ഷൻ ), ഉച്ചയ്ക്ക് 12 മുതൽ 5 വരെ ബസ് സ്റ്റാൻഡ് ട്രാൻസ്ഫോമർ പരിധിയിലും (പല്ലിക്കുന്ന്, ബസ് സ്റ്റാൻഡ്) വൈദ്യുതി മുടങ്ങും.