കാലാവസ്ഥ ∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ ശ്രീകൃഷ്ണപുരം∙ ഈശ്വരമംഗലം അക്ഷര ആർട്സ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

സൗജന്യ നേത്ര പരിശോധന ക്യാംപ്  നാളെ
ശ്രീകൃഷ്ണപുരം∙ ഈശ്വരമംഗലം അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ട്രിനിറ്റി കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ ശ്രീരാമജയം എൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. 9605842688.

ADVERTISEMENT

സംഗമം ഇന്ന് 
മങ്കര ∙ ഗവ. എച്ച്എസ്എസിലെ 1987-88 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിലെ പൂർവ വിദ്യാർഥി സംഗമം ഇന്ന് 10ന് വിദ്യാലയത്തില്‍ നടക്കും.