ഇന്ന് കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ഒറ്റപ്പാലംഎൻഎസ്എസിൽ ഗെസ്റ്റ് അധ്യാപക നിയമനം ഒറ്റപ്പാലം ∙ എൻഎസ്എസ് കോളജിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നടത്തുന്നു. ഇംഗ്ലിഷ്, മലയാളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്.

ഒറ്റപ്പാലം എൻഎസ്എസിൽ ഗെസ്റ്റ് അധ്യാപക നിയമനം
ഒറ്റപ്പാലം ∙ എൻഎസ്എസ് കോളജിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നടത്തുന്നു. ഇംഗ്ലിഷ്, മലയാളം, സംസ്കൃതം, ഹിന്ദി, കെമിസ്ട്രി വിഭാഗങ്ങളിലേക്ക് മേയ് 8നും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലേക്ക് 9നും സുവോളജി, ബോട്ടണി, ഹിസ്റ്ററി, കൊമേഴ്സ് വിഭാഗങ്ങളിലേക്കു മേയ് 10നുമാണ് കൂടിക്കാഴ്ച. തൃശൂര്‍ മേഖലാ കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നിശ്ചിത ദിവസങ്ങളില്‍ 10നു കൂടിക്കാഴ്ചയ്ക്കെത്തണം. യുജിസി-നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. ഫോണ്‍: 0466 2244382.