ഊട്ടി ∙ മുതുമല കടുവാ സങ്കേതത്തിന് സമീപമുള്ള ബന്ദിപ്പൂർ വനമേഖലയിലെ പാതയോരത്ത് കടുവ ആക്രമിച്ച കുട്ടിയാനയുടെ സമീപത്ത് നിന്നു മാറാതെ അമ്മയാന ഏറെ നേരം നിന്നത് സങ്കടക്കാഴ്ചയായി. കടുവയുടെ ആക്രമണത്തിൽ നിന്നു കുട്ടിയാനയെ അമ്മയാന രക്ഷിച്ചെങ്കിലും വീണു പോയി. അനക്കമില്ലാതെ കിടക്കുന്ന കുട്ടിയെ ഉണർത്താനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി ∙  മുതുമല കടുവാ സങ്കേതത്തിന് സമീപമുള്ള ബന്ദിപ്പൂർ വനമേഖലയിലെ പാതയോരത്ത് കടുവ ആക്രമിച്ച കുട്ടിയാനയുടെ സമീപത്ത് നിന്നു മാറാതെ അമ്മയാന ഏറെ നേരം നിന്നത് സങ്കടക്കാഴ്ചയായി. കടുവയുടെ ആക്രമണത്തിൽ നിന്നു കുട്ടിയാനയെ അമ്മയാന രക്ഷിച്ചെങ്കിലും വീണു പോയി. അനക്കമില്ലാതെ കിടക്കുന്ന കുട്ടിയെ ഉണർത്താനായി അമ്മയാന ഏറെനേരം ശ്രമിച്ചു. 

കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഗതാഗതം തടഞ്ഞ് പിടിയാനയെ തുരത്തി കുട്ടിക്ക് ചികിത്സ നൽകിയെങ്കിലും അത് ചരിയുകയായിരുന്നു. 2 മാസം പ്രായമായ ആനക്കുട്ടിയാണ് ചരിഞ്ഞത്.