തൃത്താലയിൽ യുഡിഎഫ് പൊതുയോഗം ഇന്ന് തൃത്താല ∙ പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നു തൃത്താലയിൽ യുഡിഎഫ് പൊതുയോഗം നടത്തും. രാത്രി 7 നു നടത്തുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃത്താലയിൽ യുഡിഎഫ് പൊതുയോഗം ഇന്ന്; തൃത്താല ∙ പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നു തൃത്താലയിൽ യുഡിഎഫ് പൊതുയോഗം നടത്തും.      രാത്രി 7 നു നടത്തുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പ്രസംഗിക്കും.

ചിന്മയമിഷനിൽഅവധിക്കാല ക്യാംപ്
പാലക്കാട് ∙ ചിന്മയ മിഷന്റെ നേതൃത്വത്തിൽ 7 ദിവസം നീളുന്ന അവധിക്കാല ക്യാംപ് ‘കിഡ്സ് ബിഹൈവ് - 2024’ 24ന് പാലക്കാട് ചിന്മയ മിഷനിൽ ആരംഭിക്കും. രാവിലെ 9.30നു സ്വാമി അശേഷാനന്ദ ഉദ്ഘാടനം ചെയ്യും. ചിന്മയ ബാലവിഹാർ സംസ്ഥാന കോഓർഡിനേറ്റർ സുധീഷ് ചൈതന്യ അധ്യക്ഷനാകും. അഖിലേഷ് ചൈതന്യയാണ് ക്യാംപ് ഉപാചാര്യൻ. 5 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കു ക്യാംപിൽ പങ്കെടുക്കാം. 28ന് ‘അഭിമാന നിർഭരമായ രക്ഷാകർതൃത്വം’ എന്ന വിഷയത്തിൽ മോയൻ സ്കൂൾ പ്രധാന അധ്യാപിക കെ.പുഷ്പ മേനോൻ നയിക്കുന്ന രക്ഷിതാക്കൾക്കുള്ള പ്രത്യേക സെഷനും ഉണ്ടാകും. ഫോൺ: 9961093071, 94952 94515. 30ന് ക്യാംപ് സമാപിക്കും.