പാലക്കാട്∙ മകൾക്കൊപ്പം കന്നി വോട്ട് ചെയ്ത് അമ്മ. യാക്കര സനാമൻസിൽ ആർ. സലീനയാണ് ഇന്നലെ മകൾ ജി.സനക്കൊപ്പം ആദ്യമായി വോട്ട് ചെയ്തത്.വണ്ടിത്താവളം സ്വദേശിയായ സലീനയും യാക്കര സ്വദേശി ഗുലാം റസൂലും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ ഇവർ യാക്കരയിലാണ് താമസം. എന്നാൽ വോട്ടോഴ്സ് ലിസ്റ്റിൽ പേരു ചേർത്തിരുന്നില്ല. ഈ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ മകൾക്കൊപ്പം കന്നി വോട്ട് ചെയ്ത് അമ്മ. യാക്കര സനാമൻസിൽ ആർ. സലീനയാണ് ഇന്നലെ മകൾ ജി.സനക്കൊപ്പം ആദ്യമായി വോട്ട് ചെയ്തത്. വണ്ടിത്താവളം സ്വദേശിയായ സലീനയും യാക്കര സ്വദേശി ഗുലാം റസൂലും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ ഇവർ യാക്കരയിലാണ് താമസം. എന്നാൽ വോട്ടോഴ്സ് ലിസ്റ്റിൽ പേരു  ചേർത്തിരുന്നില്ല. ഈ വർഷം വോട്ട് ചെയ്യണമെന്ന ആഗ്രഹത്താൽ ആദ്യം തന്നെ പേരുചേർത്തു.

യാക്കര ശ്രവണ സംസാര സ്കൂളിലെത്തിയാണ് സലീന 44-ാം വയസ്സിൽ കന്നി വോട്ട് രേഖപ്പെടുത്തിയത്.  മേഴ്സി കോളജ് വിദ്യാർഥിയായ മകൾ ജി.സനയുടെതും കന്നിവോട്ടായിരുന്നു. എന്നാൽ ഇരുവർക്കും ഒരേ പോളിങ് ബൂത്ത് ലഭിച്ചില്ല.നൂറണി ഗവ.സ്കൂളിലാണ് മകൾ വോട്ട് രേഖപ്പെടുത്തിയത്. ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പിലും സമ്മതിദാന അവകാശം വിനിയോഗിക്കാൻ തന്നെയാണ് സലീനയുടെ തീരുമാനം.