ചിറ്റൂർ ∙ ‘വീട്ടിലെ വോട്ട് ’ ചെയ്യാനുള്ള സൗകര്യത്തിൽ നിന്നു പുറത്തായ 90 വയസ്സുകാരി ബൂത്തിലെത്തി ആവേശത്തോടെ വോട്ടു ചെയ്തു. ചിറ്റൂർ കുറ്റിപ്പള്ളം വാക്കിനിചള്ളയിൽ തായു ആണ് ബൂത്ത് നമ്പർ 80ൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. പ്രായമായതിനെ തുടർന്നുള്ള അസുഖങ്ങൾ കാരണം നടക്കാൻ പോലും വയ്യാത്ത തായു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ  ∙ ‘വീട്ടിലെ വോട്ട് ’ ചെയ്യാനുള്ള സൗകര്യത്തിൽ നിന്നു പുറത്തായ 90 വയസ്സുകാരി ബൂത്തിലെത്തി ആവേശത്തോടെ വോട്ടു ചെയ്തു.  ചിറ്റൂർ കുറ്റിപ്പള്ളം വാക്കിനിചള്ളയിൽ തായു ആണ് ബൂത്ത് നമ്പർ 80ൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. പ്രായമായതിനെ തുടർന്നുള്ള അസുഖങ്ങൾ കാരണം നടക്കാൻ പോലും വയ്യാത്ത തായു ബന്ധുക്കളുടെ സഹായത്തോടെയാണു രാവിലെ 10ന് തന്നെ ബൂത്തിൽ എത്തിയത്.

വോട്ട് ചെയ്യണമെന്ന തായുവിന്റെ ആവശ്യത്തെ തുടർന്നാണ് വീട്ടുകാർ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നത്. വീട്ടിലെ വോട്ടിൽ നിന്നു റദ്ദായതിനെ തുടർന്നു ബന്ധപ്പെട്ട ബൂത്ത് ലവൽ ഓഫിസറെ (ബിഎൽഒ) അറിയിച്ചിരുന്നതായി ബന്ധു രമ്യ രമേഷ് പറഞ്ഞു. അതേസമയം തായുവിന്റെ പേര് ഉൾപ്പെടുത്തിയിരുന്നെന്നും ലിസ്റ്റ് തയാറായി വരുന്നത് വില്ലേജ് ഓഫിസിൽ നിന്നാണ് എന്നാണു ബിഎൽഒയുടെ വിശദീകരണം.