കോട്ടായി ∙ ആളിയാറിലെ ജലം എത്തിയതോടെ കണ്ണാടിപ്പുഴയിലെയും ഭാരതപ്പുഴിൽ ഞാവളംകടവുവരെയുമുള്ള തടയണകളിൽ ഒഴുക്ക് തുടങ്ങി. ചെക്ക് ഡാമുകൾ ജലസമൃദ്ധമായതോടെ പമ്പിങ് നിർത്തിവച്ച പദ്ധതികളിൽ നിന്നും ശുദ്ധജലവിതരണം പുനരാരംഭിച്ചു.കോട്ടായി മുട്ടിക്കടവിലെയും പെരിങ്ങോട്ടുകുറിശ്ശി ഞാവളംകടവിൽ നിന്നുമുള്ള ശുദ്ധജല വിതരണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടായി ∙ ആളിയാറിലെ ജലം എത്തിയതോടെ കണ്ണാടിപ്പുഴയിലെയും ഭാരതപ്പുഴിൽ ഞാവളംകടവുവരെയുമുള്ള തടയണകളിൽ ഒഴുക്ക് തുടങ്ങി. ചെക്ക് ഡാമുകൾ ജലസമൃദ്ധമായതോടെ പമ്പിങ് നിർത്തിവച്ച പദ്ധതികളിൽ നിന്നും ശുദ്ധജലവിതരണം പുനരാരംഭിച്ചു.കോട്ടായി മുട്ടിക്കടവിലെയും പെരിങ്ങോട്ടുകുറിശ്ശി ഞാവളംകടവിൽ നിന്നുമുള്ള ശുദ്ധജല വിതരണമാണ് കഴിഞ്ഞ ദിവസം തടസ്സപ്പെട്ടത്.

കുടിവെള്ളത്തിന്  ഞാവളംകടവ് പദ്ധതിയെ മാത്രം ആശ്രയിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. പഞ്ചായത്തിൽ സമഗ്ര ശുദ്ധജല വിതരണ പദ്ധതി പ്രവർത്തിച്ചു തുടങ്ങിയതോടെ മറ്റു മിനിശുദ്ധജല പദ്ധതികൾ നിർത്തലാക്കിയിരുന്നു. പഞ്ചായത്തിന്റെ മുഴുവൻ പ്രദേശത്തും നിലവിൽ കുടിവെള്ളം എത്തി തുടങ്ങി. കുത്തനൂർ പഞ്ചായത്തിലേക്കും പമ്പിങ് നടക്കുന്നുണ്ട്.