ആലത്തൂർ∙ കുഴൽക്കിണറുകളിൽ വെള്ളമില്ലാത്തത് മൂലം ആലത്തൂരിൽ ജലക്ഷാമം രൂക്ഷമായി. ഇരുനൂറോളം കുടുംബങ്ങൾ ശുദ്ധജലത്തിന് നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. ഗായത്രിപ്പുഴ എടാംപറമ്പ് ശുദ്ധജല വിതരണ പദ്ധതിക്കു പുറമേ 35 ഓളം കുഴൽക്കിണർ പദ്ധതികൾ കൂടി പ്രവർത്തിപ്പിച്ചാണു ആലത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലത്തൂർ∙ കുഴൽക്കിണറുകളിൽ വെള്ളമില്ലാത്തത് മൂലം ആലത്തൂരിൽ ജലക്ഷാമം രൂക്ഷമായി. ഇരുനൂറോളം കുടുംബങ്ങൾ ശുദ്ധജലത്തിന് നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. ഗായത്രിപ്പുഴ എടാംപറമ്പ് ശുദ്ധജല വിതരണ പദ്ധതിക്കു പുറമേ 35 ഓളം കുഴൽക്കിണർ പദ്ധതികൾ കൂടി പ്രവർത്തിപ്പിച്ചാണു ആലത്തൂർ പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. ഇതിൽ പകുതിയോളം കുഴൽക്കിണറുകളിൽ നിന്ന് വെള്ളം ലഭിക്കുന്നില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കുഴൽക്കിണറിൽ ജലവിതാനം താഴുകയാണ്.

ഇത് പരിഹരിക്കുന്നതിനായി പൈപ്പുകൾ ഇറക്കി നോക്കിയിട്ടും വെള്ളം ലഭിച്ചില്ല. വാനൂർ, കീഴ്പാടം, മലമലമുക്ക്, പെരിങ്ങോട്ടുകുന്ന് മേഖലയിലാണ് വെളളം ലഭിക്കാത്തത്. കിണറുകളും കുളങ്ങളും വറ്റിയതോടെ ജലക്ഷാമം വർധിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നാളെ മുതൽ ടാങ്കർലോറികളിൽ ജലവിതരണം നടത്തുമെന്ന് ആലത്തൂർ പഞ്ചായത്ത് അധ്യക്ഷ എ.ഷൈനി അറിയിച്ചു.