തിരുനാള്‍ ആഘോഷിച്ചു വടക്കഞ്ചേരി∙ കണച്ചിപ്പരുത വചനഗിരി സെന്റ് ജോർജ് പള്ളിയിൽ വി.ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു. വികാരി ഫാ.ഹെൽബിൻ മീമ്പള്ളിൽ കൊടിയുയർത്തി. ആഘോഷമായ തിരുനാള്‍ കുർബാന, സന്ദേശം, ലദീഞ്ഞ്, കണച്ചിപ്പരുത കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുനാള്‍ ആഘോഷിച്ചു
വടക്കഞ്ചേരി∙ കണച്ചിപ്പരുത വചനഗിരി സെന്റ് ജോർജ് പള്ളിയിൽ വി.ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു. വികാരി ഫാ.ഹെൽബിൻ മീമ്പള്ളിൽ കൊടിയുയർത്തി. ആഘോഷമായ തിരുനാള്‍ കുർബാന, സന്ദേശം, ലദീഞ്ഞ്, കണച്ചിപ്പരുത കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം, ആകാശവിസ്മയം, പിട്ടുക്കാരികുളമ്പിലേക്ക് തിരുനാൾ പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവയുണ്ടായി.

ഗൂളികടവ് ഫാത്തിമ മാതാ പള്ളി വികാരി ഫാ.മാർട്ടിൻ ഏറ്റുമാനൂക്കാരൻ, താവളം ഫൊറോന അസി.വികാരി ഫാ. മെൽവിൻ ചിറമേൽ എന്നിവര്‍ കാര്‍മികരായി. ബാനയും പ്രാർഥനയും നടക്കും. തുടർന്ന് തിരുനാൾ കൊടിയിറക്കും. വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, കൈക്കാരന്മാരായ തങ്കച്ചൻ പുതുശ്ശേരി, സിബി വളയത്തിൽ, തിരുനാൾ കൺവീനർ ഷാജി കളമ്പുകാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ നടന്നത്.