പാലക്കാട് ∙ ബെംഗളൂരു യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ചളവള സ്വദേശി ഇർഫാന്റെ മകൻ ടി.അഷ്റഫ് (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിൽ ബേക്കറി ജീവനക്കാരനായ അഷ്റഫ് മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ടെറസിൽ ഉറങ്ങാൻ കിടക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനിൽ തട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ചളവള സ്വദേശി ഇർഫാന്റെ മകൻ  ടി.അഷ്റഫ് (20) ആണ് മരിച്ചത്. ബെംഗളൂരു  ഹൊസ്കോട്ടയിൽ  ബേക്കറി ജീവനക്കാരനായ അഷ്റഫ് മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്.

ബുധനാഴ്ച രാത്രി ടെറസിൽ ഉറങ്ങാൻ കിടക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനിൽ തട്ടി ഷോക്കറ്റ അഷ്റഫ് തൽക്ഷണം മരിച്ചു. ഹൊസ്കോട്ടെ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്:  ഫാത്തിമ. സഹോദരൻ: അൽത്താഫ്.