തൊഴിൽ–നൈപുണ്യ പരിശീലനം പാലക്കാട് ∙ ജില്ലയിലെ ഭിന്നശേഷിക്കാർ, അവരെ പരിചരിക്കുന്നവർ, വിധവകൾ, വീട്ടമ്മമാർ എന്നിവർക്കായി ലയൺസ് ക്ലബ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ സൗജന്യ നൈപുണ്യ–തൊഴിൽ പരിശീലനം നൽകുന്നു.ആയുർവേദ സോപ്പ് നിർമാണം, പേപ്പർ ക്യാരി ബാഗ്, തുണിസഞ്ചി നിർമാണം, സ്ക്രീൻ പ്രിന്റിങ് എന്നിവയിൽ 8 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ–നൈപുണ്യ പരിശീലനം
പാലക്കാട് ∙ ജില്ലയിലെ ഭിന്നശേഷിക്കാർ, അവരെ പരിചരിക്കുന്നവർ, വിധവകൾ, വീട്ടമ്മമാർ എന്നിവർക്കായി ലയൺസ് ക്ലബ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ സൗജന്യ നൈപുണ്യ–തൊഴിൽ പരിശീലനം നൽകുന്നു. ആയുർവേദ സോപ്പ് നിർമാണം, പേപ്പർ ക്യാരി ബാഗ്, തുണിസഞ്ചി നിർമാണം, സ്ക്രീൻ പ്രിന്റിങ് എന്നിവയിൽ 8 മുതൽ 10 വരെയാണു പരിശീലനം. പരിശീലനം നൽകുന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റും നൽകും. താൽപര്യമുള്ളവർ 6ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 9447025430.

അധ്യാപക ഒഴിവ് 
ശ്രീകൃഷ്ണപുരം ∙ ശ്രീകൃഷ്ണപുരം വിടിബി കോളജിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഈ മാസം 20ന് രാവിലെ 10ന് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, ഇക്കണോമിക്സ്, സംസ്കൃതം, ഹിസ്റ്ററി, 21ന് രാവിലെ 10ന് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിലെ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താൽപര്യമുള്ളവർ  സർട്ടിഫിക്കറ്റുകൾ സഹിതം ഓഫിസിൽ എത്തണം.

ADVERTISEMENT

ഉദ്ഘാടനം ഇന്ന് 
മണ്ണാർക്കാട്∙ നവീകരിച്ച  മണ്ണാർക്കാട് വ്യാപാര ഭവന്റെ ഉദ്ഘാടനം രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും.