ഫുട്ബോൾ ടീം സിലക്‌ഷൻ പാലക്കാട് ∙ സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 6.30നു ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും 7നു രാവിലെ 6.30നു പാലക്കാട് നൂറണി ഫുട്ബോൾ ടർഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ ടീം സിലക്‌ഷൻ; പാലക്കാട് ∙ സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 6.30നു ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും 7നു രാവിലെ 6.30നു പാലക്കാട് നൂറണി ഫുട്ബോൾ ടർഫ് മൈതാനത്തും നടത്തുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അധികൃതർ അറിയിച്ചു. ഫോൺ: 9847755868.

പിജി, യുജി കോഴ്സുകളിൽ സീറ്റൊഴിവ്
ചെർപ്പുളശ്ശേരി ∙ കാറൽമണ്ണ സിസിഎസ്ടി കോളജിൽ ബിഎ ഇംഗ്ലിഷ്, ബിഎ ഇക്ണോമിക്സ്, ബിബിഎ, ബിസിഎ, ബിഎസ്‌സി ഫിസിക്സ്, ബിഎസ്‌സി കെമിസ്ട്രി, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം ഫിനാൻസ്, ബിഎസ്‌സി സൈക്കോളജി എന്നീ യുജി കോഴ്സുകളിൽ 3, 5 സെമസ്റ്ററുകളിലും എംകോം ഫിനാൻസ്, എംഎസ്‌സി കംപ്യൂട്ടർ  സയൻസ് എന്നീ പിജി കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം കോളജിൽ എത്തണം. യൂണിവേഴ്സിറ്റി ഫീസുകൾ മാത്രം. ഫോൺ: 8606151387.