പാലക്കാട് ∙ വസ്ത്രധാരണത്തിലെ കർശന വ്യവസ്ഥ പിൻവലിച്ച ഇത്തവണത്തെ നീറ്റ് പരീക്ഷ ജില്ലയിൽ സുഗമമായി നടന്നു. 14 സെന്റുകളിലായി നടന്ന പരീക്ഷയിൽ 6106 പേർ പരീക്ഷയെഴുതി. 6411 പേരാണു ജില്ലയിൽ റജിസ്റ്റർ ചെയ്തത്. 70% പെൺകുട്ടികളും 30% ആൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഫുൾ സ്ലീവും ഡാർക് കളർ വസ്ത്രവും ജീൻസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വസ്ത്രധാരണത്തിലെ കർശന വ്യവസ്ഥ പിൻവലിച്ച ഇത്തവണത്തെ നീറ്റ് പരീക്ഷ ജില്ലയിൽ സുഗമമായി നടന്നു. 14 സെന്റുകളിലായി നടന്ന പരീക്ഷയിൽ 6106 പേർ പരീക്ഷയെഴുതി. 6411 പേരാണു ജില്ലയിൽ റജിസ്റ്റർ ചെയ്തത്. 70%  പെൺകുട്ടികളും 30% ആൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്.

ഫുൾ സ്ലീവും ഡാർക് കളർ വസ്ത്രവും ജീൻസും ഹിജാബുമെല്ലാം ധരിച്ച് കുട്ടികളെത്തി. പരിശോധനയ്ക്കുശേഷം ഒരു തടസ്സവുമില്ലാതെ എല്ലാവരും ഹാളിലേക്കും കടന്നു.  പൊള്ളുന്ന ചൂടിൽ ഓരോ സെന്ററിലും പ്രത്യേക ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിരുന്നു.   വെള്ളക്കുപ്പിയുമായി പരീക്ഷാ ഹാളിൽ പ്രവേശിക്കാനും അനുവദിച്ചു.