സീനിയർ അത്​ലറ്റിക്സ്ചാംപ്യൻഷിപ്: അപേക്ഷിക്കാം. പാലക്കാട്∙ സംസ്ഥാന യൂത്ത് സീനിയർ അത്​ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം.2008 ജൂൺ 27നു മുൻപ് ജനിച്ചവർക്കാണ് അവസരം.താൽപര്യമുള്ളവർ 12നു മുൻപ് എം.രാമചന്ദ്രൻ, സെക്രട്ടറി, ജില്ലാ അത്​ലറ്റിക് അസോസിയേഷൻ പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീനിയർ അത്​ലറ്റിക്സ്ചാംപ്യൻഷിപ്: അപേക്ഷിക്കാം.
പാലക്കാട്∙  സംസ്ഥാന യൂത്ത് സീനിയർ അത്​ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. 2008 ജൂൺ 27നു മുൻപ് ജനിച്ചവർക്കാണ് അവസരം.  താൽപര്യമുള്ളവർ 12നു മുൻപ് എം.രാമചന്ദ്രൻ, സെക്രട്ടറി, ജില്ലാ അത്​ലറ്റിക് അസോസിയേഷൻ പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം. 9995345802

ജലം മുടങ്ങും 7നും 8നുംശുദ്ധജലം മുടങ്ങും
മണ്ണാർക്കാട്∙ മണ്ണാർക്കാട് ബൈപാസ് റോഡിൽ ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 7,8 തീയതികളിൽ ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങു‌ം.