ഇന്ന് ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈദ്യുതി മുടക്കം ∙ കിഫ്ബി റോഡ് നിർമാണത്തിനായി 33 കെവി ടവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

കാലാവസ്ഥ
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു.  ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം
∙ കിഫ്ബി റോഡ് നിർമാണത്തിനായി 33 കെവി ടവർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ അഗളി,കോട്ടത്തറ ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ വൈദ്യുതി മുടങ്ങും.

ജൈവ വൈവിധ്യ  ക്വിസ് മത്സരം  നടത്തി
തൃത്താല ∙ രാജ്യാന്തര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. ആർ.പുണ്യ (ജിവിഎച്ച്എസ്എസ്,വട്ടേനാട്), കെ.ആർ.ശിവാനന്ദ് (ജിഎച്ച്എസ്എസ്, ചാലിശ്ശേരി), കെ.എൻ.നിഹാരിക(ജിഎച്ച്എസ്, കൂടല്ലൂർ), ഫൈസാൻ മുഹമ്മദ് (ജിജിഎച്ച്എസ്എസ് കല്ലടത്തൂർ)എന്നിവർ  വിജയികളായി.