വാൽപാറ ∙ കരുമല തേയിലത്തോട്ടത്തിൽ പട്ടാപ്പകൽ കാട്ടാനകളിറങ്ങി. ഇതോടെ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ വിളവെടുക്കാൻ പറ്റാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണു വാൽപാറ – അക്കാമല റോഡിൽ തേയിലത്തോട്ടത്തിൽ രണ്ടു കാട്ടാനകളെത്തിയത്. തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽ തേയില നുള്ളാനെത്തിയ തൊഴിലാളികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൽപാറ ∙ കരുമല തേയിലത്തോട്ടത്തിൽ പട്ടാപ്പകൽ കാട്ടാനകളിറങ്ങി. ഇതോടെ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ വിളവെടുക്കാൻ പറ്റാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണു വാൽപാറ – അക്കാമല റോഡിൽ തേയിലത്തോട്ടത്തിൽ രണ്ടു കാട്ടാനകളെത്തിയത്. തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽ തേയില നുള്ളാനെത്തിയ തൊഴിലാളികൾ കാട്ടാനകളെ കണ്ടു പരിഭ്രാന്തരായി. ഒരു മണിക്കൂറോളം തോട്ടത്തിൽ നിലയുറപ്പിച്ച ആനകൾ പിന്നീട് റോഡിലേക്ക് ഇറങ്ങി. ഈ സമയം അക്കാമല എസ്റ്റേറ്റിലേക്കുള്ള സർക്കാർ ബസ് യാത്രക്കാരുമായി എത്തിയെങ്കിലും 20 മിനിറ്റോളം തടഞ്ഞുവച്ചു. പിന്നീട് റോഡ് കുറുകെ കടന്ന ആനകൾ തൊഴിലാളികളുടെ ലയങ്ങളുടെ ഭാഗത്തേക്കു നീങ്ങി.