അഗളി ∙രോഗിയെ ആംബുലൻസിലെത്തിക്കാൻ ഒന്നര കിലോമീറ്റർ ടോർച്ച് വെളിച്ചത്തിൽ കമ്പിൽകെട്ടി ചുമന്ന മേലെ ഭൂതയാർ ഊരിലേക്കുള്ള റോഡ് മഴയിൽ വീണ്ടും തകർന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ പൂർത്തിയാക്കാതെ ഉപേക്ഷിച്ച ഭാഗമാണ് ഒരാഴ്ച തുടർച്ചയായി പെയ്ത മഴയിൽ തകർന്നത്. റോഡിന്റെ ഉപരിതലം വെള്ളപ്പാച്ചിലിൽ മണ്ണൊഴുകി വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙രോഗിയെ ആംബുലൻസിലെത്തിക്കാൻ ഒന്നര കിലോമീറ്റർ ടോർച്ച് വെളിച്ചത്തിൽ കമ്പിൽകെട്ടി ചുമന്ന മേലെ ഭൂതയാർ ഊരിലേക്കുള്ള റോഡ് മഴയിൽ വീണ്ടും തകർന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ പൂർത്തിയാക്കാതെ ഉപേക്ഷിച്ച ഭാഗമാണ് ഒരാഴ്ച തുടർച്ചയായി പെയ്ത മഴയിൽ തകർന്നത്.

റോഡിന്റെ ഉപരിതലം വെള്ളപ്പാച്ചിലിൽ മണ്ണൊഴുകി വലിയ കിടങ്ങായി.കാൽനട പോലും അസാധ്യമായ സ്ഥിതിയിലാണ്. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിന്റെ അവസാന ഭാഗം നിർമാണം ദുർഘടമായതു കൊണ്ടും മണ്ണിന്റെ പ്രത്യേകതകളും കാരണമാണ് ഉപേക്ഷിച്ചത്.

ADVERTISEMENT

ഈ ഭാഗത്തെ നിർമാണത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിൽ 98 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി കരാറായെങ്കിലും 4 മാസമായിട്ടും റോഡ് നിർമാണം തുടങ്ങിയിട്ടില്ല.   നൂറിലേറെ ഗോത്രവർഗ കുടുംബങ്ങളാണ് ഊരിലുള്ളത്.