തണ്ണിത്തോട് (പത്തനംതിട്ട) ∙ താഴെ പൂച്ചക്കുളം വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഏകദേശം 15 വയസ്സുള്ള പിടിയാനയുടെ ജഡത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം. ബീറ്റ് പരിശോധനയ്ക്കിടയിൽ വനപാലകർ ഇന്നലെ (16) ഉച്ചയോടെ ജഡം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണിത്തോട്  (പത്തനംതിട്ട) ∙  താഴെ പൂച്ചക്കുളം വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഏകദേശം 15 വയസ്സുള്ള പിടിയാനയുടെ ജഡത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം. ബീറ്റ് പരിശോധനയ്ക്കിടയിൽ വനപാലകർ  ഇന്നലെ  (16) ഉച്ചയോടെ ജഡം കണ്ടെത്തുകയായിരുന്നു.

പരിസരത്ത് ആനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതായി വനപാലകർ പറയുന്നു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി.ഗിരി സ്ഥലത്തെത്തി. ഇന്ന് (17) കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ എത്തി പോസ്റ്റ് മോർട്ടം നടത്തും. ഒരു വർഷം മുൻപ് സമീപ പ്രദേശത്തെ വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു.