മാരാമൺ ∙ വചനത്തിന്റെ പൊരുൾ തേടിയെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾക്ക് ആത്മസംതൃപ്തിയേകി ശതോത്തര രജതജൂബിലി കൺവൻഷന് പരിസമാപ്തി. സമാപനദിനമായ ഇന്നലെ ആത്മീയ തീരത്തേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. പ്രാരംഭ യോഗം പോലെ തന്നെ പന്തൽ നിറഞ്ഞു കവിഞ്ഞു. നദിയുടെ ഇരുകരകളിൽ ഇരുന്നും വിശ്വാസ സമൂഹം വചനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാമൺ ∙ വചനത്തിന്റെ പൊരുൾ തേടിയെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾക്ക് ആത്മസംതൃപ്തിയേകി ശതോത്തര രജതജൂബിലി കൺവൻഷന് പരിസമാപ്തി. സമാപനദിനമായ ഇന്നലെ ആത്മീയ തീരത്തേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. പ്രാരംഭ യോഗം പോലെ തന്നെ പന്തൽ നിറഞ്ഞു കവിഞ്ഞു. നദിയുടെ ഇരുകരകളിൽ ഇരുന്നും വിശ്വാസ സമൂഹം വചനത്തിന് കാതോർത്തു. സമാപനയോഗവും പ്രമുഖ വ്യക്തികളാൽ ധന്യമായി.

എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എംഎൽഎമാരായ വീണാ ജോർജ്, മാത്യുടി. തോമസ്, മോൻസ് ജോസഫ്, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ,കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്, മുൻ എംഎൽഎമാരായ മാലേത്ത് സരളാദേവി, ജോസഫ് എം. പുതുശേരി, എം. മുരളി, കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം തുടങ്ങിയവർ സംബന്ധിച്ചു. മനോരമ പത്ര-ചിത്രപ്രദർശന സ്റ്റാൾ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജില്ല കലക്ടർ പി.ബി. നൂഹ് എന്നിവർ സന്ദർശിച്ചു.