പന്തളം ∙ അച്ചൻകോവിലാറ്റിൽ വിഷപദാർഥം കലർത്തി മീൻ പിടിക്കാനുള്ള സാമൂഹികവിരുദ്ധരുടെ നീക്കം പൊലീസ് തടഞ്ഞു. എന്നാൽ സാമൂഹികവിരുദ്ധർ ഓടി രക്ഷപ്പെട്ടു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ മുളമ്പുഴ മണപ്പാട്ട് കടവിൽ വിഷ പദാർഥം കലർത്തി മീൻ പിടിക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം എസ്ഐ ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കടവിൽ എത്തുമ്പോൾ വള്ളത്തിൽ വിഷ പദാർഥങ്ങളുമായി പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു അവർ. പൊലീസിനെ കണ്ട മാത്രയിൽ വള്ളവും അനുബന്ധ സാമഗ്രികളും ഉപേക്ഷിച്ചു സാമൂഹിക വിരുദ്ധർ ആറു നീന്തി കടന്നുകളഞ്ഞു. തുടർന്നു വള്ളവും വലയും ആറ്റിൽ കലർത്താൻ കരുതിയിരുന്ന വിഷ പദാർഥങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.