ശബരിമല ∙ പ്രതിഷ്ഠാദിന പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്നത്.ഇന്നാണ് പ്രതിഷ്ഠാദിനം. ക്ഷേത്രം അഗ്നിക്കിരയായ ശേഷം പുനർനിർമിച്ച്് പ്രതിഷ്ഠ നടത്തിയത് താഴമൺ തന്ത്രി പരേതനായ കണ്ഠര് ശങ്കരരുടെ കാർമികത്വത്തിൽ 1953ൽ ഇടവമാസത്തിലെ അത്തം നക്ഷത്രത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ പ്രതിഷ്ഠാദിന പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്നത്. ഇന്നാണ് പ്രതിഷ്ഠാദിനം. ക്ഷേത്രം അഗ്നിക്കിരയായ ശേഷം പുനർനിർമിച്ച്് പ്രതിഷ്ഠ നടത്തിയത് താഴമൺ തന്ത്രി പരേതനായ കണ്ഠര് ശങ്കരരുടെ കാർമികത്വത്തിൽ 1953ൽ ഇടവമാസത്തിലെ അത്തം നക്ഷത്രത്തിലാണ്. അതാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. ഇന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പ്രത്യേകം പൂജിച്ച് കലശാഭിഷേകം നടക്കും. അത്താഴപൂജയ്ക്ക് ശേഷം വൈകിട്ട് 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.