പത്തനംതിട്ട ∙ ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. 44 പേർ കോവിഡ് മുക്തരായി, 4 പേർക്ക് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് വന്നവരും രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ഒരാൾ സമ്പർക്കത്തിലൂടെ ബാധിച്ചയാളുമാണ്. ജില്ലയിൽ ഇതുവരെ ആകെ 1804 പേർക്കാണു കോവിഡ് പോസിറ്റീവായത്. ഇതിൽ 837 പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. 44 പേർ കോവിഡ് മുക്തരായി, 4 പേർക്ക് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് വന്നവരും രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ഒരാൾ സമ്പർക്കത്തിലൂടെ ബാധിച്ചയാളുമാണ്. ജില്ലയിൽ ഇതുവരെ ആകെ 1804 പേർക്കാണു കോവിഡ് പോസിറ്റീവായത്.

ഇതിൽ 837 പേർ സമ്പർക്കം മൂലം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേരാണ് മരിച്ചത്. ആകെ 1586 പേർ കോവിഡ് മുക്തരായി. ഇന്നലെ ശേഖരിച്ച 642 എണ്ണം ഉൾപ്പെടെ ആകെ 47342 സാംപിളുകൾ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 832 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ADVERTISEMENT