ശബരിമല ∙ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരനു കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ചു. ഓവർസിയർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ദേവസ്വം മരാമത്ത് ഓഫിസിലെ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും പിപിഇ കിറ്റ് നൽകി.കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരനു കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ചു. ഓവർസിയർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ദേവസ്വം മരാമത്ത് ഓഫിസിലെ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും പിപിഇ കിറ്റ് നൽകി.കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം ഭണ്ഡാരത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഭണ്ഡാരം 2 ദിവസത്തേക്ക് അടച്ച് അണുവിമുക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് ഒപ്പം താമസിച്ചിരുന്ന 10 പൊലീസുകാരെയും ക്വാറന്റീനിലാക്കി.

രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്തിലെ ഓവർസിയർക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ദേവസ്വം ബോർഡിൽ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകി. മരാമത്ത് ഓഫിസിൽ ജോലി ചെയ്യുന്ന എൻജിനീയർമാർ, മറ്റ് ജീവനക്കാർ എന്നിവരെയും ക്വാറന്റീനിലാക്കി.

ADVERTISEMENT