മലയാലപ്പുഴ ∙ കരയുടെ ഉത്സവത്തിന് ഇന്ന് തുടക്കം. 4 കരകളാണ് ഉള്ളത്. ഇന്ന് നല്ലൂർ, നാളെ ഇടനാട്, രണ്ടിന് ഏറം, 3ന് താഴം കരകളുടെ ഉത്സവമാണ്. മുൻവർഷങ്ങളിൽ വലിയ കലാ പരിപാടികളാണ് കരകളുടെ വകയായി നടത്താറുള്ളത്. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണ കലാപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഉത്സവബലി ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാലപ്പുഴ ∙ കരയുടെ ഉത്സവത്തിന് ഇന്ന് തുടക്കം. 4 കരകളാണ് ഉള്ളത്. ഇന്ന് നല്ലൂർ, നാളെ  ഇടനാട്, രണ്ടിന് ഏറം, 3ന് താഴം കരകളുടെ ഉത്സവമാണ്. മുൻവർഷങ്ങളിൽ വലിയ കലാ പരിപാടികളാണ് കരകളുടെ വകയായി നടത്താറുള്ളത്. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണ കലാപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.

ഇത്തവണത്തെ ഉത്സവബലി ഇന്നലെ പൂർത്തിയായി. നെറ്റിപ്പട്ടവും വെഞ്ചാമരവും കൊണ്ട് പഴുക്ക മണ്ഡപം അലങ്കരിച്ച് ദേവിയെ അതിലേക്ക് എഴുന്നള്ളിച്ച് ഇരുത്തിയാണ് ഹവിസ്സ് അർപ്പിച്ചത്. ഉത്സവ ബലി കണ്ടു തൊഴാൻ ഇന്നലെയും ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നു. കാഴ്ച ശ്രീബലിക്ക് ആനപ്പുറത്താണ് ദേവിയെ എഴുന്നള്ളിച്ചത്. നൂറനാട് ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച വേലകളി മാറ്റുകൂട്ടി. ശ്രീഭൂതബലിക്കു ശേഷം വിളക്ക് എഴുന്നള്ളത്തും നടന്നു

ADVERTISEMENT

മലയാലപ്പുഴയിൽ ഇന്ന്

നവകം, ശ്രീഭൂതബലി  8.00, ഭാഗവത പാരായണം  8.15, ശീതങ്കൻ തുള്ളൽ 4.00, കാഴ്ചശ്രീബലി,സേവ 6.30, ശ്രീഭൂതബലി 9.00, വിളക്കെഴുന്നള്ളിപ്പ് 9.10