കോന്നി ∙ അംഗപരിമിതർക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി കോന്നി സ്വദേശി. പുളിക്കപ്പതാലിൽ സലീമിന്റെ മകൻ മുഹമ്മദ് അജീസാണ് (അജീസ് കോന്നി - 34) ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ച്ഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രപ്രദേശിൽ നടക്കുന്ന സൗത്ത് സോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ അംഗപരിമിതർക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി കോന്നി സ്വദേശി. പുളിക്കപ്പതാലിൽ സലീമിന്റെ മകൻ മുഹമ്മദ് അജീസാണ് (അജീസ് കോന്നി - 34) ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചാലഞ്ച്ഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രപ്രദേശിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനു വേണ്ടി അജീസ് കളത്തിലിറങ്ങും.

കോട്ടയത്ത് 20-20 മത്സരം നടത്തിയാണ് കേരള ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഫിസിക്കലി ചാലഞ്ച്ഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ. പോളിയോ ബാധിച്ചതിനെ തുടർന്ന് ഇടതുകാലിന് ഉണ്ടായ വൈകല്യം മറികടന്ന് കേരള ടീമിൽ ഇടം നേടുകയായിരുന്നു. 22 വർഷമായി അജീസ് ക്രിക്കറ്റ് കളിക്കുന്നു. സ്വകാര്യ കമ്പനിയിൽ മാനേജരാണ്. ഷെറീനയാണ് ഭാര്യ. മകൾ മൻഹ ഫാത്തിമ.

ADVERTISEMENT