പത്തനംതിട്ട ∙ ജില്ലയിൽ 504 കുടുംബങ്ങൾക്കു ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാർഡിലെ സുരേഷ് കുമാറിന്റെ വീട്ടിൽ നാട മുറിച്ച് നിർവഹിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ജില്ലയിൽ 504 കുടുംബങ്ങൾക്കു ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാർഡിലെ സുരേഷ് കുമാറിന്റെ വീട്ടിൽ നാട മുറിച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി. ആറന്മുള മണ്ഡലത്തിൽ 166 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ നൽകിയത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, പഞ്ചായത്ത് അംഗം കെ.സി. അജയൻ, ആതിര അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.