തടിയൂർ ∙ പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്കും സമീപ വ്യാപാരസ്ഥാപനങ്ങൾക്കും ദുരിതമാകുന്നു. റാന്നി-വെണ്ണിക്കുളം റോഡിൽ തടിയൂർ പെട്രോൾ പമ്പിനും സ്കൂൾ ജംക്‌ഷനും ഇടയിലാണ് ഈ കാഴ്ച. കോടികൾ ചെലവാക്കി നവീകരണം നടത്തിയിട്ടും പൂർണമായും ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത് എന്നാണ് നാട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടിയൂർ ∙ പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്കും സമീപ വ്യാപാരസ്ഥാപനങ്ങൾക്കും ദുരിതമാകുന്നു. റാന്നി-വെണ്ണിക്കുളം റോഡിൽ തടിയൂർ പെട്രോൾ പമ്പിനും സ്കൂൾ ജംക്‌ഷനും ഇടയിലാണ് ഈ കാഴ്ച. കോടികൾ ചെലവാക്കി നവീകരണം നടത്തിയിട്ടും പൂർണമായും ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴ പെയ്താൽ പാതയിൽ ഈ ഭാഗത്ത് 20 മീറ്റർ നീളത്തിൽ 2 അടിവരെയാണ് ജലനിരപ്പ് ഉയരുന്നത്.

ഈ സമയം പാതയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ മുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മലിനജലം അടിച്ചുകയറുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കിയെത്തുന്ന വാഹനങ്ങൾ എതിർദിശയിൽ നിന്ന് എത്തുന്നവയുമായി അപകടത്തിൽപ്പെടാനും സാധ്യത. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.