ഇട്ടിയപ്പാറ ∙ പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിന്റെ നവതി മന്ദിരത്തിന്റെയും നവീകരിച്ച ഹെഡ് ഓഫിസ് ശാഖയുടെയും ഉദ്ഘാടനം നടത്തി. നവതി മന്ദിരം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഹെഡ് ഓഫിസ് ശാഖയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇട്ടിയപ്പാറ ∙ പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിന്റെ നവതി മന്ദിരത്തിന്റെയും നവീകരിച്ച ഹെഡ് ഓഫിസ് ശാഖയുടെയും ഉദ്ഘാടനം നടത്തി.

നവതി മന്ദിരം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഹെഡ് ഓഫിസ് ശാഖയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു.  സ്ട്രോങ് റൂം ബാങ്ക് പ്രസിഡന്റും കാഷ് കൗണ്ടർ റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ.പ്രസാദും ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, മാർക്കറ്റ് ഫെഡ് ഡയറക്ടർ ടി.കെ.സാജു, ബാങ്ക് മുൻ പ്രസിഡന്റ് ഏബ്രഹാം മാമ്മൻ, യുഡിഎഫ് കൺവീനർ പ്രകാശ് തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ജെസി അലക്സ്, ജോർജ് ഏബ്രഹാം, സതീഷ് കെ.പണിക്കർ, അന്നമ്മ തോമസ്, എം.എസ്.സുജ. സീമ ബിജു, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, കെ.കെ.സുരേന്ദ്രൻ, എ.ജി.ആനന്ദൻപിള്ള, ആലിച്ചൻ ആറൊന്നിൽ, സജി ഇടിക്കുള, വിജയൻ ചേത്തയ്ക്കൽ, ബിനോയ് കുര്യാക്കോസ്, ജോൺ മാത്യു, പ്രകാശ്കുമാർ, പി.എ.അനിൽ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.മാത്യു, ഭരണസമിതിയംഗങ്ങളായ അജു വളഞ്ഞൻതുരുത്തിൽ, എബിൻ തോമസ്, പി.സി.ജേക്കബ്, ഷാജി മാവേലിൽ, സി.ടി.പ്രസാദ്, ഷൈജി ചാക്കോ, സൂസൻ മാത്യു, ജോൺ ഏബ്രഹാം, സെക്രട്ടറി സജി കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.