കോഴഞ്ചേരി ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പന്നി വന്നിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ - 42) പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ലോട്ടറി വിൽപനക്കാരനായ രാജീവ് രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ചന്തുരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പന്നി വന്നിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ - 42) പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ലോട്ടറി വിൽപനക്കാരനായ രാജീവ് രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. 

ചന്തുരത്തിൽ ജംക്‌ഷന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നു പന്നി വാഹനത്തിന് നേരെ പാഞ്ഞെത്തി ഇടിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ശരീരത്ത് പല ഭാഗത്തും പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി ജില്ലാ ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകി. നാരങ്ങാനത്തും പരിസര പ്രദേശങ്ങളിലും പന്നി ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വ്യാപകമായി കൃഷി നാശിപ്പിക്കുന്നതിനാൽ പലരും ഈ ഭാഗങ്ങളിൽ കൃഷി ഉപേക്ഷിക്കുകയാണ്.